¡Sorpréndeme!

അമ്മയും മകനും ജാമ്യത്തിലിറങ്ങി നടക്കുകയാണ് | Oneindia Malayalam

2018-11-13 209 Dailymotion

Narendra Modi about Rahul Gandhi and Sonia Gandhi
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഒന്നാംഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് ഇത്തവണ ഛത്തീസ്ഗഡില്‍ നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. കോണ്‍ഗ്രസും അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസും വലിയ വെല്ലുവിളയാണ്.
#NaMo #RahulGandhi